ഡ്രൈവർ ഒഴിവ്
June 3, 2026
പെരിനാട് ഗ്രാമപഞ്ചായത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി 179 ദിവസത്തേക്ക് ഡ്രൈവറെ ആവശ്യമുണ്ട് നിശ്ചിത യോഗ്യതയുള്ളവർ രേഖകൾ സഹിതം അപേക്ഷ 10-06-2026 പകൽ 1.00 മണിക്കുള്ളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് മൂന്നുവർഷം /റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും നിയമനം ലഭിക്കുന്നവരെ ഏതാണോ ആദ്യം എത്തുന്നത് അതുവരെ മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
യോഗ്യത
1. ഏഴാം ക്ലാസ് പാസായിരിക്കണം
2. ഡ്രൈവിംഗ് ലൈസൻസ്
3. പ്രായപരിധി 18-41 (നിയമാനുസൃത ഇളവുകൾ ബാധകം)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 10-06-2026
എഴുത്ത് പരീക്ഷ - 15-06-2026
സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കൽ - 20-06-2026
അഭിമുഖം, പ്രായോഗിക പരീക്ഷ - 29-06-2026
അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ - 03-07-2206