ക്വട്ടേഷൻ പരസ്യം

June 7, 2026

പെരിനാട് ഗ്രാമപഞ്ചായത്തിൽ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഓർഗാനിക്ക് കംബോസ്റ്റിംഗ് ബിൻ വിതരണത്തിലേക്കും & കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെയും എ.എം.സിക്കുമായി അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെൻണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.
വിശദവിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നോ, www.tender.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാകുന്നതാണ്
1. Window number : G286603/2026
2. Window number : G287037/2026

  • വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.