ജനസംഖ്യപരമായ വിവരങ്ങൾ

പെരിനാട് ഗ്രാമപഞ്ചായത്ത് എന്ന ഗ്രാമപഞ്ചായത്തിന്റെ ജനസംഖ്യ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ.
 
2011 സെൻസസ് പ്രകാരമുള്ള ജനസംഖ്യ വിവരം

                             

ജനസംഖ്യ 
(2011 സെന്‍സസ് പ്രകാരം)
പുരുഷന്‍മാർ    
സ്ത്രീകൾ       
ആകെ     
ആകെ

16543

17412

33955

പട്ടികജാതിക്കാർ

2514

2712

5226

പട്ടിക വർഗ്ഗം

0

0

0

 
നിലവിലെ ജനസംഖ്യ വിവരം (ഏകദേശം)

   

 
ജനസംഖ്യ വിവരങ്ങൾ
  • ആകെ ജനസംഖ്യ: ഏകദേശം   45 ,000 – 50,000
  
 
  • പുരുഷന്മാർ: ഏകദേശം              27,000 – 21,000
  
 
  • സ്ത്രീകൾ: ഏകദേശം                  28,000 – 29,000
  
 
  • ലൈംഗികാനുപാതം:                   1000 പുരുഷന്മാർക്ക് ~1050 സ്ത്രീകൾ 
  
 
  • കുടുംബങ്ങളുടെ എണ്ണം
  • ഏകദേശം       10000 – 12000 കുടുംബങ്ങൾ 
  
 
  • വിദ്യാഭ്യാസ നിരക്ക് (Literacy Rate)
  • ഏകദേശം 90% – 95%
    • പുരുഷന്മാർ: ~95%
    • സ്ത്രീകൾ: ~90% 
  
 
  • കുട്ടികളുടെ ജനസംഖ്യ (0–6 വയസ്സ്)
  • ഏകദേശം 3,500 – 4,500 
  
 
  • ജനസാന്ദ്രത (Population Density)
  • ഏകദേശം 1000+ പേർ / ചതുരശ്ര കിലോമീറ്റർ