പെരിനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് & ബി.ആർ.സി സ്കൂളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിനുള്ള വാക്ക്-ഇൻ ഇന്റആര്വ്യൂ1 12.11.2026 , രാവിലെ 11.00 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചു നടത്തുന്ന. യോഗ്യത ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ്
ഫാമിലി ഹെൽത്ത് സെന്റർ

    പെരിനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്റർ ഗ്രാമവാസികൾക്ക് സമഗ്രവും ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രധാന ആരോഗ്യ സ്ഥാപനമാണ്. പ്രാഥമിക ചികിത്സ, മാതൃ-ശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, ജീവിതശൈലി രോഗ നിർണയം, വയോജനാരോഗ്യ പരിപാലനം, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ജനങ്ങൾക്ക് സൗഹൃദപരമായ സമീപനത്തോടെയും ആധുനിക സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം പഞ്ചായത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യപരമായ സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ ആരോഗ്യ പദ്ധതികളും സേവനങ്ങളും ഫലപ്രദമായി നടപ്പിലാക്കി വരുന്നു.
ഡോ.ട്രീസ ലീന
മെഡിക്കൽ ഓഫീസർ
പെൻ:
Mob :9447408462