Institute of Fashion Technology Kerala (IFTK)

Institute of Fashion Technology Kerala (IFTK) കൊല്ലം ജില്ലയിലെ വെള്ളിമണിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഫാഷൻ ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനമാണ്. 2010-ൽ ആരംഭിച്ച ഈ സ്ഥാപനം National Institute of Fashion Technology (NIFT) യുടെ സാങ്കേതിക സഹകരണത്തോടെ പ്രവർത്തിക്കുന്നു.

പ്രധാന വിവരങ്ങൾ:

  • സ്ഥലം: വെള്ളിമൺ വെസ്റ്റ് പി.ഒ, കുണ്ടറ, കൊല്ലം
  • കോഴ്സ്: B.Des (Fashion Design)
  • അനുബന്ധം: University of Kerala
  • അംഗീകാരം: AICTE അംഗീകൃതം
  • സ്ഥാപനം: കേരള സർക്കാർ
  • ഫോൺ: 0474-254777

LOCATION MAP

iftk